Follow

പരിഷത്തുകാര് പണ്ട് RTFM എന്നു മയമില്ലാതെ പറയുന്നതിനു പകരം

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ

എന്നു കാവ്യാത്മകമായി പാടിയിട്ടുണ്ട്

@sajith
ബർതോൾഡ് ബ്രഹ്ത്തിന്റെ ക്വോട്ടാണു്.

@akhilan മൂപ്പര് മലയാളിയാണോ?

@sajith
ഉം.. കൂത്താട്ടുകുളം‌കാരൻ

ml.m.wikipedia.org/wiki/%E0%B4

പരിഷത്തിന്റെ പാട്ട് പുനലൂർ ബാലൻ എഴുതിയതാണു്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.