Follow

മംഗ്ലീഷുകാരുടെയൊക്കെ നാവു വെട്ടിയെടുത്തിട്ട് ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്‌മൃതിയിൽ പറയുന്നത്!

മംഗ്ലീഷിന് ആപ്പൊക്കെയായ സ്ഥിതിക്ക് നാവും ചെവിയുമില്ലെങ്കിലും കഴിഞ്ഞു പോവുമായിരിക്കും.

@sajith നാവിനെപ്പോലെ അതിമൃദുലമായ വസ്തുക്കളെ വെട്ടുകയല്ല, അരിയുകയോ മുറിക്കുകയോ ആണ് ചെയ്യുക. ചക്ക, മരം തുടങ്ങിയ കടുപ്പമുള്ള വസ്തുക്കളെയാണ് വെട്ടുക.

മനുവാദി ആചാരസംരക്ഷകർ മേൽപ്പറഞ്ഞ അതേ ശിക്ഷാനടപടികൾ ഇത്തരം പദപ്രയോഗകർക്കെതിരെയും സ്വീകരിച്ചുകൂടായ്‌കയില്ല😆😜

@kocheechi പിഴുതെടുക്കാമോ? 🤔

@sajith ഭാഷാപരമായി ആകാം. അത്തരത്തിൽ പ്രയോഗം നിലവിലുണ്ട്. ശാസ്ത്രീയമായി പക്ഷേ സാധ്യമല്ല. പറിച്ചെടുക്കാം. പിഴുതെടുക്കാനാവില്ല. നാവും അന്നനാളവും തമ്മിലുള്ള ബന്ധം അത്തരത്തിലാണ്. 😜

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.