@kocheechi ഇവിടെ എന്താണ് വ്യക്തമാക്കാനുള്ളത്?

@sajith ചിത്രങ്ങൾ വ്യക്തമായില്ല്യാ ...ന്ന്

@kocheechi എനിക്കിപ്പഴും മനസ്സിലായില്ല! 🤔

ചിത്രങ്ങളിൽ എന്താണ് വ്യക്തമാകാത്തത്?

@sajith ചിത്രങ്ങൾക്ക് "clarity" ഇല്ല്യാ ന്ന്.

@kocheechi "Sharpness is a bourgeois concept" എന്നു ഞങ്ങൾ പടമെടുപ്പുകാരുടെ ദൈവമായ ഹെൻറി കാർട്ടിയെ ബ്രെസ്സൺ പറഞ്ഞിട്ടുണ്ട്!

Clarity-യും ബൂർഷ്വാ സങ്കൽപ്പമായി കൂട്ടിയിരിക്കുന്നു. 🙂

@sajith ബൂർഷ്വത്തരം സാഭിമാനം തലയിൽ ചൂടി നടക്കുന്ന എന്നോട് ബൂർഷ്വാ സങ്കല്പം എന്നത് ഹീനമായ എന്തോ ആണെന്ന് ധ്വനിപ്പിക്കാൻ പരിശ്രമിക്കുന്ന മോലാളിയോട് എനിക്ക് സഹതാപമേയുള്ളൂ. 😜😀

@kocheechi സഹതാപം നിർത്തി Henri Cartier-Bresson എന്ന് മലയാളത്തിലെങ്ങനെയാ എഴുതുന്നതെന്നു പറ!

@sajith ഓങ്വി കാർച്യേ ബ്ഗെസ്സോങ് എന്നാണ് ഏറ്റവും സാമീപ്യമുള്ള വിധം മലയാളത്തിൽ എഴുതാൻ പറ്റുക.

@sajith തിരുത്ത് : കാർച്യേ അല്ല. കാച്യേ.

@sajith സൂപ്പർ! എത്ര കിലോ മീൻ കിട്ടി?

കയാക്കിങ് ചെയ്ത സ്ഥലമേതാണ്?

@rajeesh @sajith

OT: ഇവിടെ കാപ്പിലിൽ (വർക്കലയ്ക്കടുത്തു്) കയാക്കിങ്/കനോയിങ് ഉണ്ടു്. syzy.gy/

@rajeesh മീനെല്ലാം ഞങ്ങളെക്കണ്ടു വഴിമാറിപ്പോയി. 🙂

കയാക്ക് ചെയ്തത് വിസ്കോൺസിനിൽ, ലേക്ക് സുപ്പീരിയറിൽ.

tripadvisor.com/Attraction_Rev

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.