Follow

പുതിയ രണ്ടു കസ്റ്റം ഇമോജി ചേർത്തു: :gandhi: :nehru:

ഗാന്ധിജിയുടെയും നെഹ്രുജിയുടെയും ഒപ്പം ഒരു കസ്റ്റം ഇമോജി ചേർത്ത് ലിബിനാജിയെയും ആദരിച്ചിട്ടുണ്ട് .

:gandhi: :nehru: :libina:

@sajith സവർക്കർജിയുടേയും വല്ലഭ് ഭായിയുടേയും ഇമോജികൾ ഇടാതെ ഇന്ത്യയിലെ ഇന്നത്തെ സകല പ്രശ്നങ്ങൾക്കും കാരണക്കാരായവരുടെ പടങ്ങൾ ഇടുന്നോ സംഘമിത്രമേ? 😀

@kocheechi എന്നെക്കൊ‌ണ്ട്‌‌‌ ഇടീക്കരുത്!

:gandhi:

@sajith
എന്തൊക്കെ വാഗ്ദാനങ്ങൾ തന്നതാ ഞാൻ കഷ്ടപ്പെട്ടു dp മാറ്റിയപ്പോ നമ്മളെ നോക്കാതെ പോയി... ;(
@kocheechi

@libina_u അങ്ങനെയൊരു വാഗ്ദാനം തന്നതായി എനിക്കോർമ്മയില്ലല്ലോ? 🤔

:libina:

@kocheechi

@libina_u ‌ഹോ‌‌‌ ഇ‌പ്പോ‌‌‌ ഓർമ്മ വന്നു. മറന്നതിൽ ക്ഷമിക്കണം!

aana.site/@sajith/101778501849

അന്നങ്ങനെ പറഞ്ഞപ്പോ ലിബിന അതു കാര്യമായിട്ടെടുക്കുമെന്നു കരുതിയില്ല!

@kocheechi

@sajith @kocheechi അയ്യോ ഞാൻ വെറുതെ പറഞ്ഞതാ... 😂😂😂

@libina_u നല്ല സുന്ദരമായ ചിരിയാണെന്ന്!

@subinpt @kocheechi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.