ഈ കാർഡിനൾ അമ്മയും അച്ഛനും ഇവിടെ ഞങ്ങളുടെ അയൽവാസികളാണ്. ചാര നിറം കൂടുതലുള്ളത് അമ്മ. ചുവപ്പു നിറമുള്ളത് അച്ഛൻ.
https://en.wikipedia.org/wiki/Northern_cardinal
എല്ലാ വർഷത്തെയും പോലെ ഈ വർഷവും മക്കളെ വളർത്തുകയാണെന്നു തോന്നുന്നു. അമ്മുപ്പൂച്ചയുടെ തലവെട്ടം വെളിയിൽ കണ്ടാൽ ബഹളം തുടങ്ങും.
അവളൊരു വില്ലത്തിയാണെന്ന കാര്യം ഇവർക്കും അറിയാം!
മറ്റൊരു ശ്രീമതി കർഡിനളും ശ്രീമാൻ കർഡിനളും.
https://en.wikipedia.org/wiki/Northern_cardinal