Follow

വാരാന്ത്യം ഇത്തിരി തിരക്കായിരുന്നു.

വീടും പറമ്പും വൃത്തിയാക്കി വില്ക്കാനിട്ടു.

റെസുമെ ചെറ്യതായൊന്നു മിനുക്കി നാലഞ്ചു ജോലിക്ക് അപേക്ഷിച്ചു.

പശ്ചാത്തലത്തിൽ വീണ്ടും ആ പ്രാർഥനാ ശബ്ദം മുഴങ്ങുന്നു:‌‌‌

പടച്ചോനേ ഇങ്ങളു കാത്തോളീ!

@sajith എന്താ ഭാസുരേ ഇപ്പൊ പെട്ടന്നിങ്ങനെ തോന്നാന്‍?

@rajeesh പെട്ടെന്നല്ല! മൂന്നാലു വർഷം മുന്നെ തീരുമാനിച്ചിരുന്നതാണ്. 🙂

@sajith @rajeesh അമേരിക്കയിൽ തന്നെയാണോ? അവിടെ മടുത്തെന്നോ മറ്റോ മുമ്പ് ടൂട്ടിയതായി ഓർക്കുന്നു

@tachyons ഇ‌പ്പോ‌‌‌ അമേരിക്കയിലാണ്. അടുത്ത വർഷം കാനഡയ്ക്കു പോവും.

ചെറിയ മടുപ്പുണ്ടെങ്കിലും അതല്ല ശരിക്കുള്ള പ്രശ്നം.

ഇനിയും ഇവിടെ നിൽക്കണമെങ്കിൽ വിസ പുതുക്കണം, പിന്നെ പെർമനെന്റ് റെസിഡൻസിക്ക് അപേക്ഷിണം. അതിനൊക്കെ വേണ്ടി കാത്തിരിക്കാൻ താൽപ്പര്യമില്ല.

കാനഡയിൽ അതിനുള്ള നടപടിക്രമങ്ങളൊക്കെ ലളിതമാണ്. അതുകൊ‌ണ്ട്‌‌‌ അങ്ങോട്ടു പോവാമെന്നു വെച്ചു.

ബാക്കി അനുഭവിച്ചറിഞ്ഞിട്ടു പറയാം! 🙂

@rajeesh

@pathrose ഇപ്പം അമേരിക്കയിലാ. കാനഡയിൽ അടുത്ത വർഷം പോവും.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.