Follow

പുതിയ ആന സൈറ്റ് മെമ്പ്രമ്മാരെ സ്വാഗതം ചെയ്യുന്ന പരിപാടി കുറച്ചു നാളായി എന്റേതു മാത്രമായ കാരണങ്ങളാൽ മുടങ്ങിയിരിക്കുകയായിരുന്നു.

@Musthafa, @mj, @soorajkenoth, @Maxaud, @gopipuli, @Unni, @django_master, @amithm7, @shajith എന്നിവർക്കു സ്വാഗതം!

@sajith @Musthafa @mj @soorajkenoth @Maxaud @gopipuli @django_master @amithm7 @shajith എല്ലാവർക്കും ലണ്ടനിൽ നിന്നു സ്വാഗതം 🙏🏾

@sajith @Musthafa @mj @soorajkenoth @Maxaud @gopipuli @Unni @django_master @amithm7 @shajith അല്ലേലും സൈറ്റ് മുതലാളിയല്ലേ സ്വാഗതം ചെയ്യേണ്ടത്.

@subins2000 അങ്ങനെയൊന്നൂല്ല. നിലവിലുള്ള എല്ലാ ആന സൈറ്റ് മെമ്പ്രമ്മാർക്കും പുതിയ മെമ്പ്രമ്മാരെ സ്വാഗതം ചെയ്യാം. അതല്ലേ രസം?

@Musthafa @mj @soorajkenoth @Maxaud @gopipuli @Unni @django_master @amithm7 @shajith

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.