ഇന്ന് ജയന്തി കുമരേശിന്റെ കച്ചേരി കേൾക്കാൻ രണ്ടു മണിക്കൂർ വണ്ടിയോട്ടി പർഡ്യൂ യൂണിവേർഴ്സിറ്റി വരെ പോയി.

നാളെ വീടിനടുത്തതാണ് കച്ചേരി. നാളെയും പോണം.

Follow

പഴയ കടലാസുകളൊക്കെ പെറുക്കി കളഞ്ഞോണ്ടിരുന്നപ്പോ നഷ്ടപ്പെട്ടു പോയെന്നു കരുതിയ മൂന്നു ഡൌൺലോഡ് കോഡുകൾ കിട്ടി.

ജയന്തി കുമരേശിന്റെ സംഗീതമാണ്. ആൽബം മൂന്നും ഡൗൺലോഡ് ചെയ്തു കേട്ടോണ്ടിരിക്കുന്നു.

oklisten.com/jayanthikumaresh

@akhilan @vu3rdd

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.