Follow

ഊരു ചുറ്റാൻ പോയിരിക്കുകയായിരുന്നു.

ബാഡ് ലാൻഡ്സ് നാഷണൽ പാർക്കിൽ കൂടാരമടിച്ചു കൂടിയ ഒരു രാത്രിയിലെ ചിത്രം ഇതാ.

@akhilan ഇങ്ങനെ തെളിഞ്ഞ രാത്രിയിൽ ആകാശം കണ്ടിട്ട് വർഷങ്ങളായി. 🙂

ശരിക്കും ഇതിന്റെ പടം പിടിക്കുന്നതെങ്ങനെയെന്ന് അറിയില്ലായിരുന്നു. ചുമ്മാ ഒരു ഊഹത്തിന് ലോങ്ങ് എക്സ്പോഷർ ശ്രമിച്ചു നോക്കിയതാ. യാത്ര ചെയ്തു മടുത്തിരുന്നതു കൊണ്ട് ഒരുപാടു മെനക്കെടാനൊന്നും നിന്നില്ല. ചുറ്റും ക്യാമ്പ് ചെയ്തിരിക്കുന്ന ആളുകൾക്ക് അലോസരമായാലോ എന്നും കരുതി.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.