Follow

സൽമാൻ എന്നൊരാൾ ആനസൈറ്റിൽ ചേർന്നിട്ടുണ്ട്. മാവേലിയെപ്പറ്റി എന്തൊക്കെയോ പറയുന്നുണ്ട്. ഇവിടത്തെ മറ്റൊരു പ്രമുഖ ബുദ്ധിജീവിയാവാനുള്ള ശ്രമമാണെന്നു തോന്നുന്നു.

സ്വാഗതം, @salman!

"അരോഗ ദൃഢഗാത്രൻ" എന്നത് തെറ്റിച്ചെഴുതിയതുകൊണ്ട് സൽമാനെ ബുദ്ധിജീവികളുടെ കൂട്ടത്തിൽ കൂട്ടാൻ എനിക്കു ബുദ്ധിമുട്ടുണ്ട്. സൽമാൻ എന്നോടു ക്ഷമിക്കണം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.