Follow

സെക്സ് ബോട്ടുകളുടെ ആക്രമണത്തെപ്പേടിച്ച് pawoo.net എന്നൊരു ജാപ്പനീസ് ഇൻസ്റ്റൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

പ്രസ്തുത നടപടി ബഹുമാന്യ ആന സൈറ്റ് അംഗങ്ങൾക്ക് അസൗകര്യമാവില്ല എന്നു പ്രതീക്ഷിക്കുന്നു.

@sajith പത്രോസിന് സങ്കടമുണ്ടാവും. 😢

@pathrose

@sajith വാക്കിലും നോക്കിലും പ്രവൃത്തിയിലും ചിന്തയിലും ഉയർന്ന സദാചാരമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് ആനപ്രേമികൾ. ഇത്തരം അസന്മാർഗ്ഗികളെ ബ്ലോക്ക് ചെയ്യുന്നത് അവർ അഹമഹമിഹയാ പിന്തുണയ്ക്കുമെന്ന് നിസ്സംശയം ഉറപ്പിക്കാം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.