"ഏകാന്തതയുടെ തരിശുഭൂമി" ആരു പാടിയതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്?

youtube.com/watch?v=tYB-6i_q4s

youtube.com/watch?v=YXy8D9Qvw0

@sajith രണ്ടും ഇഷ്ടപ്പെട്ടില്ല. ഞാൻ പാടി യൂട്യൂബിൽ അപ്ലോഡ് ചെയ്താൽ എന്നേക്കൂടി വോട്ടിൽ ചേർക്ക്വോ?

@kocheechi ചേർക്കാം. പെട്ടെന്നായിക്കോട്ടെ! 🙂

@sajith @kocheechi

ഈ പോളിൽ കടുത്ത ഏകാന്തത, അല്ല, ശൂന്യാന്തത ആണല്ലോ!

@syam പോളു കഴിഞ്ഞാൽ ഈ പാട്ടും പാടി നടക്കേണ്ടി വരുമെന്നു തോന്നുന്നു! 😰

@kocheechi

@sajith @syam പി.ജെ ജോസഫ്‌ പാടിയ "ഈ ശ്യാമ സന്ധ്യ വിമൂകം സഖീ" എന്ന ലോകോത്തര ഗാനം കേട്ടിട്ടുണ്ടോ? (ഈ പോളുമായി ബന്ധമില്ല)

Follow

@kocheechi @syam ഇല്ല, അതിനുള്ള ഭാഗ്യമുണ്ടായിട്ടില്ല!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.