"ഏകാന്തതയുടെ തരിശുഭൂമി" ആരു പാടിയതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്?

youtube.com/watch?v=tYB-6i_q4s

youtube.com/watch?v=YXy8D9Qvw0

ആനസൈറ്റിൽ ജനാധിപത്യ വിശ്വാസികളില്ലെന്നത് നേരത്തെ മനസ്സിലായതാണ്. പണ്ടു ഞാനൊരു പോളിട്ടിട്ട് ആരും വോട്ടു ചെയ്തില്ല.

ഇപ്പം ഈ പോളിലും വോട്ടിടാൻ ആരുമില്ലെന്നു കണ്ടിട്ടു ചോദിച്ചു പോവുകയാണ്: ഇവിടെ സംഗീതാസ്വാദകരായവരും ഇല്ലേ?

😭

Show thread

@sajith പോൾ ഡാൻസ്‌ വല്ലതുമായിരുന്നെങ്കി രണ്ട്‌ വോട്ട്‌ ചെയ്തേനെ, അല്ലാതെ...

@rajeesh പൊ. ക. അല്ലാത്തതൊക്കെ സൂക്ഷിച്ചും കണ്ടും പറഞ്ഞോ. പത്തിരുപതു വർഷം കഴിയുമ്പോ ആരെങ്കിലും ഇതൊക്കെ പൊക്കിക്കൊണ്ടു വന്നിട്ട് നിങ്ങളന്ന് ആനസൈറ്റിൽ സെക്സിസം പറഞ്ഞൂന്നും പറഞ്ഞു കുരിശിൽ തൂക്കും!

@sajith ഒയ്യൊ, ഇംപീച്ച്‌ ചെയ്യുവോ!!? :appukkuttan:

Follow

@rajeesh അതൊക്കെ അപ്പോഴത്തെ പദവിയും സ്ഥാനവുമൊക്കെ അനുസരിച്ചാവില്ലേ? പദവിയൊന്നുമില്ലെങ്കിൽ ചുമ്മാ ഭ്രഷ്ട് കല്പിക്കും!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.