Follow

തൽപരകക്ഷികളുടെ ശ്രദ്ധയ്ക്ക്: ഒരു എളിയ പുസ്തകക്കെട്ട് ഇറങ്ങിയിട്ടുണ്ട്.

humblebundle.com/books/linux-u

സാങ്കേതികവിദ്യ മേഖലയിൽ ജോലിയെടുക്കുന്ന ആന സൈറ്റ് അംഗങ്ങൾക്ക് പ്രയോജനമാവുമെന്നു കരുതുന്നു.

@sajith ഒരു പയിനഞ്ച് ഡോളർ വാരി വിതറി കുറച്ച് എളിയവരെ വീശിപ്പിടിച്ചു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.