Follow

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ഉപവാസവും പ്രാർത്ഥനയുമായി കഴിയണമെന്നായിരുന്നു ആഗ്രഹം.

പക്ഷെ ഉച്ചയായപ്പോ വിശന്നു.

:gandhi:

@rajeesh ഉച്ചയൂണു കഴിഞ്ഞ് ഇന്നു രാവിലെ വരെ ഉപവസിച്ചു!

(രാവിലെ ഒരു രക്തപരിശോധന ഉണ്ടായിരുന്നു. അതിന് ഒന്നും കഴിക്കാതെ ചെല്ലണം.)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.