Follow

ടൊറോന്റോയിൽ നിന്നു തിരിച്ചു പോവാൻ കൊച്ചുവെളുപ്പാങ്കാലത്ത് എയർപോർട്ടിൽ വന്നു കുത്തിയിരിക്കുകയാണ്.

ഇത്തവണ കൊച്ചീച്ചീദർശനസൗഭാഗ്യം സിദ്ധിച്ചില്ല. അതിൽ ചെറിയ വിഷമമുണ്ട്. നടന്നിരുന്നെങ്കിൽ കാനഡയിലെ ഏറ്റവും വലിയ ആനസൈറ്റ് മീറ്റപ്പായേനെ അത്. സാരമില്ല, ഇനിയും അവസരം വരുമല്ലോ.

സിദ്ധിക്കാൻ കഴിഞ്ഞ കൊച്ചീച്ചീശ്രവണസൗഭാഗ്യത്തിൽ തൽക്കാലം ആശ്വാസം കൊള്ളുന്നു.

@kocheechi

@sajith ഇനി ഈ നികുതിപ്പാടത്തു തന്നെ കാണുമല്ലോ. പണിയൊക്കെ കഴിഞ്ഞ് ചാരായ ഷാപ്പിൽ കാണാം.😂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.