ടോറോന്റോ അലൻ ഗാർഡൻസിൽ നിന്നുള്ള ചിത്രങ്ങൾ.

Follow

ടോറോന്റോ അലൻ ഗാർഡൻസിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ.

സംഭവം ഒരു വലിയ ഹരിതഗൃഹമാണ്. അകത്തു നിറയെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള സസ്യങ്ങൾ. പ്രവേശനം സൗജന്യം. കഴിഞ്ഞ തവണ ടോറോന്റോയിൽ പോയപ്പോൾ ഇവിടെ കുറേ സമയം ചെലവിട്ടു. ഈ പ്രാവശ്യം താമസം അതിനടുത്തായിരുന്നു.

ടോറോന്റോയിലേക്ക് താമസം മാറിക്കഴിഞ്ഞാൽ ഗൃഹാതുരത്വം മൂക്കുമ്പോൾ വാഴയും പപ്പായയും കൊങ്ങിണിയും ചെമ്പരത്തിയുമെല്ലാം ഓടിപ്പോയി ഒന്നു കാണാൻ ഒരു സ്ഥലമുണ്ടാവുമല്ലോ എന്നൊരു ആശ്വാസമുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.