Follow

ഫ്ലോറിഡയിലെ ബിസ്കെയ്ൻ നാഷണൽ പാർക്കിലെ ഒരു തെങ്ങ്. ഒരു ദീപസ്തംഭത്തിനു മേലെ നിന്നുള്ള കാഴ്ച.

അങ്ങനെ നോക്കി നിന്നപ്പോൾ ആ വെള്ളത്തിൽ ഒരു ജെല്ലി ഫിഷിനെയും രണ്ടു കുഞ്ഞു സ്രാവുകളെയും ഒരു സ്റ്റിങ്ങ് റേയെയും കണ്ടു.

ഫ്ലോറിഡയിൽ ആദ്യമായിട്ടാണ്. അമേരിക്കയിൽ ആദ്യമായി തെങ്ങും കവുങ്ങും വാഴയും ചേമ്പും കണ്ടു കോരിത്തരിച്ചിരിക്കുവാണ്. എവർഗ്ലേഡ്സ് നാഷണൽ പാർക്കിലും പോയി. കഴിഞ്ഞ ദിവസം കീ ലാർഗോയിൽ സ്നോർക്കെലിങ്ങിനു പോയി. കീ വെസ്റ്റിൽ പോയി. ശുദ്ധജല ജീവികളെയും കടൽ ജീവികളെയും കണ്ടു വീണ്ടും കോരിത്തരിച്ചു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.