പുതിയ ആന സൈറ്റ് മെമ്പറമ്മാർക്ക് സ്വാഗതം!

@aana
@tsundoker
@veena
@vasdna
@onjupode
@tk_zy
@josuowski
@Aousepp
@abhiram
@vadakkodan
@Salm456
@lzsqhwhrqdzk
@deepettan
@youvwxyz
@pradeep
@reem
@ajaykjm
@abijithka
@chatthamatthi
@jkhere4all
@Maniyan
@paruishere
@melo
@nithin
@dearthofsid
@harry_potter
@Livinfx
@EldhoSpeaks
@Bentscrews
@Bharithan
@__alter_ego
@Shaks
@Al_Junoob_10
@harrypotterX

🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘

Follow

പൊരിഞ്ഞ പോരാട്ടമായിരുന്നു!

അമ്മേടെ പിണ്ണതൈലം എവിടെ അമ്മേ?

പുതിയ ആന സൈറ്റ് മെമ്പറമ്മാർക്ക് സ്വാഗതം!

@Manasdev
@BaE
@heavilydoped
@manu
@rahul
@finovarghese
@chaakyar
@mathN
@sairamk
@jaisuvyas
@Sreerajaps
@TILIN
@hassainarmankada
@dineshrn751
@arkarjun
@denniarems
@sujith
@changathi
@fahimvalanchery
@afsalys
@noufalsidhu
@AswathAshii
@akhilan
@Krishnawa
@shibin

🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘

പുതിയ അംഗങ്ങളെ ചേർക്കുന്നത് തൽക്കാലം നിർത്തി. ഇൻവിറ്റേഷനുകളും നിർത്തി വെച്ചിരിക്കുകയാണ്.

ഇരുപത്തൊന്ന് പുതിയ അക്കൗണ്ടുകൾ അപ്പ്രൂവ് ചെയ്യാനുണ്ട്. എന്തുകൊണ്ടിവിടെ അംഗത്വം വേണം എന്ന ചോദ്യത്തിന് ഉത്തരം തരാതെ അവർ അംഗത്വത്തിന് ആവശ്യപ്പെട്ടിരിക്കുന്നത് എന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

പ്രിയ ആനസൈറ്റ് അംഗങ്ങളേ, ഒരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം ആവശ്യമുണ്ട്.

എന്തുകൊണ്ട് ഇവിടെ അംഗത്വം വേണം എന്ന ചോദ്യത്തിന് ഉത്തരം തരാതെ എന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയവരുടെ അംഗത്വത്തിനുള്ള ആവശ്യം ഞാൻ സ്വീകരിക്കണോ അതോ വേണ്ടയോ?

@sajith ആനപ്പന്തീല് സെലം പോരായ വര്വോ? ;)

@anoop വരും!

വല്യ പന്തിയാവാൻ താൽപ്പര്യമില്ല. മോഡറേഷൻ കഷ്ടപ്പാടാവും. ഫെഡറേറ്റഡ് വെബിന്റെ ആരോഗ്യത്തിന് വല്യ പന്തികൾ നല്ലതല്ല.

@sajith ദൈവാധീനത്തിന് എനിക്ക് ആ ചോദ്യം നേരിടേണ്ടി വന്നില്ല.

ഇപ്പോഴും "ഇവിടെ @syam ഉള്ളതുകൊണ്ട്" എന്നല്ലാതെ വേറൊരു ഉത്തരവും എന്റെ കയ്യിലില്ല.

(ഒരു സീക്രട്ട്. ഞാൻ ഇവിടെ ഇടുന്ന മിക്ക പ്രകോപന പോസ്റ്റുകളും ശ്യാമിന്റെ ശ്രദ്ധയിലേയ്ക്കാണ്)

@kocheechi
കൊച്ചീച്ചിയുടെ മിക്ക ഇടതുവിരുദ്ധടൂട്ടുകളും ഞാൻ അവഗണിച്ചിട്ടേ ഉള്ളൂ. എന്നിട്ടും? 😢

@sajith

@syam
പ്രകോപനങ്ങളെ അവഗണിക്കുന്നത് പക്വമതികളുടേയും ബുദ്ധിമാന്മാരുടേയും കരുത്തരുടേയും ലക്ഷണമാണ്. അതുകൊണ്ട് ഇഷ്ടം കൂടിയിട്ടേയുള്ളൂ.😄

പിന്നെ അത്രകണ്ട് മസ്തിഷ്കപ്രക്ഷാളിതനല്ലാത്ത ശ്യാമിനെ പറഞ്ഞു മനസ്സിലാക്കി ഒരു നവലിബറൽ ജനാധിപത്യവാദിയും സ്വതന്ത്രവിപണിയെ അംഗീകരിക്കുന്ന മൂലധനാധിഷ്ഠിത സമ്പദ് വ്യവസ്ഥാവാദിയുമാക്കാൻ എനിക്കു കഴിയുമെന്ന വിശ്വാസവും ഉണ്ട്. :akhilan:
@sajith

@kocheechi .

⭐ ആദ്യത്തെ പാരയ്ക്ക് മാത്രം‌ 😀

@sajith

@sajith മിനിമം രണ്ട് വാക്ക് എഴുതാന്‍ അലസത ഉള്ളവര്‍ നമുക്ക് വേണ്ട.

@sajith എന്റെ പേര് വോട്ടർ ലിസ്റ്റില് ഇല്ല. Still I managed to cast my vote.

ഇതെന്തൊരു site , eh?

@beyess ഫെഡറേറ്റഡ് വെബ്ബിലെ കുഞ്ഞൊരു സെറ്റ്!

@sajith ഞാൻ അംഗമാണോ ?

#noob ഒന്നും മനസിലാകുന്നില്ല

@sajith
ഇതിൽ എന്റെ ആനസൈറ്റ് അക്കൗണ്ടെങ്ങനെ?
അതു മുൻപേയുണ്ടല്ലോ.

@akhilan അക്ഷരപ്പിശാചു പറ്റി! @Akhil എന്നയാളെയാണ് ഉദ്ദേശിച്ചത്.

@sajith വളരെ നന്ദി പാപ്പാനേ 🙏🏼

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.