Follow

ആന സൈറ്റ് മെമ്പറന്മാർ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് ഞാനീയവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു:

തൽക്കാലത്തേയ്ക്കെങ്കിലും ഇവിടത്തെ ഭരണഘടന ബ്രിട്ടന്റെ പോലെ എഴുതപ്പെടാത്ത ഭരണഘടനയാണ്. ചരിത്രപരമായ കാരണങ്ങളാലാണ് ഇതുവരെ എഴുതാത്തത്. എങ്കിലും മാസ്റ്റഡോൺ ഡോട്ട് സോഷ്യലിന്റെ എല്ലാ വ്യവസ്ഥകളും ഇവിടെയും ബാധകമാണ്:

mastodon.social/about/more

mastodon.social/terms

ആരെയും ഉപദ്രവിക്കരുത്. പ്രതിപക്ഷബഹുമാനം പാലിക്കണം. കുരുത്തക്കേടു കാണിച്ചാൽ നിങ്ങളുടെ അക്കൗണ്ടെടുത്തു തോട്ടിലിടും.

നന്ദി നമസ്കാരം

@sajith ആനയിലേക്ക് എങ്ങിനെയാ വരിക

@an @sajith പാപ്പാന്‍ വിചാരിക്കണം

@ranjithsiji @sajith
കരുണാമയനാം പാപ്പൻ

@kannan ഒരു ഭരണകൂടമായാൽപ്പിന്നെ ഇത്തിരി ഭീകരതയൊക്കെ വേണമല്ലോ!

:gangadharan: :moyalaali:

@sajith ഞങ്ങളൊരു സോഷ്യലിസം സപ്പോര്‍ട്ട് ചെയ്യുന്ന ഫാമിലിയാണ്, മുതലാളിയും തൊഴിലാളിയും ഒരേ തീന്‍മേശയിലിരുന്നു ഭക്ഷണം കഴിക്കുണം, ഒരേ കിടക്കയില്‍ തന്നെ കിടന്നുറങ്ങുണം :moyalaali:

@kannan ഭക്ഷണം കഴിക്കാം, കിടന്നുറങ്ങാനൊന്നും പറ്റില്ല. എന്റെ ചാരിതാർത്ഥ്യത്തിന് അപകടം വരുത്തുന്ന ഒരു പരിപാടിക്കും ഞാനില്ല! :appukkuttan:

@sajith
പക്ഷേ ഭാസിസം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല :moyalaali:
@kannan

@anoop
:aaa: ശങ്കരാടിസം ആവാം
@sajith

@sajith btw mastadon social ഇനെ അപേക്ഷിച്ചു ആന സെർവറിൽ എന്തേലും പ്രത്യേകതകളുണ്ടോ? Just curious. ഇവിടെ പുതിയ ആളാണ്

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.