Follow

ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ആന സൈറ്റിലും ശരിചിഹ്നവും ഗുണനചിഹ്നവും ചേർത്തിട്ടുണ്ട്.

:antiverified: :fake_verified: :verified:

@sajith :verified എന്ന് ചേര്‍ത്തിട്ട് ഇവിടെയൊന്നും കിട്ടിയില്ലാ...

@mujeebcpy രണ്ടു കുത്തു കൊറഞ്ഞു പോയി!

:verified:

@sajith :verified: ഇവിടെയല്ല. പേരിന്റെ കൂടെ കൊടുത്തപ്പോ വന്നില്ല. തുടക്കത്തിലും ഒടുക്കത്തിലും കുത്തിത്തന്നെയാ ഇട്ടേ

@mujeebcpy ഒരു സ്പേസിട്ടു നോക്ക്!

@sajith ആ... അങ്ങനെ പണാ... കരിക്ക്.ജെപിജി

@sajith 30 കാരക്റ്റർ ലിമിറ്റ് കൂട്ടാൻ വഴിയുണ്ടോ ? മുയ്മൻ പേരിടാൻ സ്ഥലമില്ല

@sajith ഇതൊരു തോൽവി പരുപാടിയല്ലേ? ഇവിടെ എങ്കിലും ഒഴിവാക്കായിരുന്നു

@jyothis തീർച്ചയായും തോൽവി പരിപാടിയാണ്!

റ്റ്വിറ്ററിലെ ബ്ലൂ ടിക്കിനെ കളിയാക്കാനാണ് ഇവിടെ അതുപയോഗിക്കുന്നത്. അതറിഞ്ഞോണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ പ്രശ്നമില്ലല്ലോ? ഉണ്ടോ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.