Follow

സൗത്ത് കരോളിനയിലെ ഹിൽട്ടൺ ഹെഡ് ഐലൻഡിൽ പോയപ്പോളെടുത്ത ചിത്രം കൂടി സ്മിത്ത്സോണിയൻ മ്യൂസിയത്തിന്റെ കലാശേഖരത്തിലേയ്ക്കായി സമർപ്പിക്കുന്നു.

@pathrose

@sajith
അധികം താമസിയാതെ കുണ്ടി പടങ്ങൾക്ക് വേണ്ടി ഒരു പുതിയ മ്യുസിയം തുടങ്ങേണ്ടി വരും എന്ന് തോന്നുന്നു.

ഇന്ത്യൻ കുണ്ടിപടം പിടിത്തക്കാരൻ ആണെന്ന് പറഞ്ഞു മോഡിയുടെ സപ്പോർട്ട് (കാശ്) ചോദിക്കാം

@pathrose ഒരു മ്യൂസിയം മുഴുവനായൊന്നും വേണ്ട. ഒരു ഹാൾ മതി.

(അതീവവിനയഭാവം.)

@sajith @pathrose

സജിത്തിനാരെങ്കിലും കുണ്ടീല് കൈവിഷം തന്നോ? 🤔

@syam @pathrose തന്നിട്ടുണ്ടേൽ ഞാനറിയുമോ? 🤔

@syam
കൈവിഷത്തിലും വലിയത് ആണ് സജിത്തിന് കിട്ടിയത്. ബീച്ച് മറുതായും, കുണ്ടി മറുതായും സജിത്തിനെ ഒരുമിച്ചു അനുഗ്രഹിച്ചത് ആണ്.
@sajith

@pathrose ഭാഗ്യം, എനിക്കിഷ്ടമല്ലാത്ത മറുതാകളൊന്നുമല്ലല്ലോ അനുഗ്രഹിച്ചത്!

@syam

@sajith
ന്യായമായ ആവശ്യം, വിനീതമായി അവതരിപ്പിച്ചത് ട്രമ്പിന് ഇഷ്ടപ്പെടാണ്ടിരിക്കില്ല.

@pathrose ട്രമ്പേട്ടന് വിനയം ഇഷ്ടമല്ല എന്നാണെനിക്കു മനസ്സിലായിരിക്കുന്നത്.

ആദ്യം സ്മിത്ത്സോണിയനിലുള്ള നമ്മുടെ ആൾക്കാർ അപ്പ്രൂവ് ചെയ്യട്ടെ. ട്രമ്പേട്ടന്റെ അടുത്തെത്തുമ്പോ ആർട്ടോഫ് ദി ഡീൽ ഒക്കെ വായിച്ചു പഠിച്ചിട്ടു പോണം.

@Aousepp
സജിത്തിന്റെ ഗർഭം ഇങ്ങനത്തെ അല്ലാ; ആർട്ടീസ്റ്റിക് ആണ്
@sajith

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.