Follow

മയാമിയിലെ വഴിമുടക്കികൾ

@sajith പാവങ്ങള്. അവർക്കറിയില്ലല്ലോ അവര് ഇന്ത്യയിലല്ലാന്ന്! 😢

@syam മയാമിക്കു വടക്കോട്ടു പോയാൽ ഇന്ത്യയുമായി ബന്ധമില്ലാത്ത വഴിമുടക്കികളുമുണ്ട്.

കാനഡ ഗീസൊക്കെ ട്രാഫിക്ക് നിർത്തി കൂട്ടമായി റോഡ് മുറിച്ചു കടക്കുന്നതു കാണാം. ഫെർമിലാബിന്റെ കാമ്പസിൽ അവരുടെ വലിയ കൂട്ടങ്ങൾ എപ്പോഴുമുണ്ടാവും. മക്കളുള്ള കാലത്ത് ഇത്തിരി അക്രമാസക്തരുമാവും.

ചിലസമയത്ത് വഴിമുടക്കി സാൻഡ് ഹിൽ ക്രേനുകളുമുണ്ടാവും. ഞാനൊരിക്കൽ ഒരാമയെ റോഡ് ക്രോസ് ചെയ്യാൻ സഹായിച്ചു. തിരക്കുള്ള സമയമായിരുന്നു. അവൻ പടമായേനെ!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.