@sajith @vu3rdd
രാത്രി കേട്ടിട്ടു പറയാം ;)

@sajith

വളരെ മനോഹരമായിട്ടുണ്ട്. നേരിൽ കേൾക്കണമെന്ന് ആഗ്രഹമുണ്ട്.

@akhilan

@vu3rdd നേരിൽ കേൾക്കാൻ അവസരം കിട്ടിയാൽ തീർച്ചയായും കേൾക്കണം!

അവരുടെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് ചെന്നൈയിൽ ഈ മാസം കുറേ പ്രോഗ്രാമുണ്ടല്ലോ.

jayanthikumaresh.com/schedule/

@akhilan

@sajith

ചെന്നൈയിലേക്ക് രണ്ടോ മൂന്നോ ദിവസം ഡിസംബെറിൽ പോകണമെന്നുണ്ട്.

@akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.