Follow

ഈ പാൽപ്പുഞ്ചിരിയെപ്പറ്റി ഞാൻ പലപ്പോഴുമാലോചിക്കാറുണ്ട്.

@sajith 'അളിയോവ്! യെപ്പഴാ ഇഞ്ഞോട്ടൊക്കെ ഒന്നെറങ്ങുന്നത്' എന്നല്ലേ ആ ചിരിയുടെ അർത്ഥം?

@kocheechi ചെലപ്പം അങ്ങനെയായിരിക്കും!

കുഞ്ഞാണ്. എന്തോ തീറ്റ കണ്ടിട്ടു വായ പിളർന്നതാണ്. തീറ്റയന്വേഷണം പഠിച്ചു വരുന്നതേയുള്ളെന്നു തോന്നുന്നു.

ഫ്ലോറിഡയിലെ ചീങ്കണ്ണികൾ പാവത്തുങ്ങളാണ്. നമ്മളങ്ങോട്ടു ചെന്നാൽ വഴിമാറിപ്പോവും. 😚

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.