Follow

ബിൽ ബ്രൈസൺ എഴുതിയ പുതിയ പുസ്തകം, "The Body: A Guide for Occupants", വായിച്ചു തുടങ്ങിയിരുന്നു.

തലയിൽ മുടി പോവുന്ന വഴിയെ തന്നെ ചെവിയിലും മൂക്കിലും പൂട വരുന്നതിനെപ്പറ്റി ബിൽ ബ്രൈസണും ഞാനും തുല്യദുഃഖിതരാണെന്നു മനസ്സിലായി.

എങ്കിലീ പണ്ടാരത്തിനു തലയിൽ വളർന്നാലെന്താണ്?

@sajith മുടി ഇല്ലാഞ്ഞിട്ട് വടിച്ചു കളഞ്ഞതായിരുന്നു അല്ലേ? 😀

കൂട്ടിന് ഇങ്ങേര് ഉണ്ടല്ലോ : :akhilan2: @akhilan

@syam വടിച്ചില്ല. ട്രിമ്മറെടുത്തു പറ്റെ വെട്ടി. 😭

അങ്ങേർക്ക് തല നെറയെ ബുദ്ധിയുണ്ട്. എനിക്കെന്തുണ്ട്? 😭

@akhilan

@syam പോയ മുടിയ്ക്കു പകരം ആനയെ എടുത്തു തലയിൽ വെക്കാൻ പറ്റുമോ? 😭

@akhilan

@sajith
അതുപറ്റില്ല. പക്ഷേ പോയ ബുദ്ധി ചെലപ്പൊ ആന പിടിച്ചാൽ .....
@syam @akhilan

@sajith ഇതിനു മുടി താടിയിലോട്ട് ഇമിഗ്രേറ്റ് ചെയ്തു എന്ന് പറഞ്ഞാ മതി.

@aashiks അങ്ങനെ പറഞ്ഞിട്ടെന്തു കാര്യം? പോവാനുള്ളതു പോയില്ലേ? 😭

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.