ഞാനിതുവരെ കേരള ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിനു പോയിട്ടില്ല.

ആയതിനാൽ എന്നെയാരും ബുദ്ധിജീവിയെന്നു വിളിക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Follow

ആകെ അലമ്പായി. അബൂബകർ പഴയ ടൂട്ടൊക്കെ പൊക്കിക്കൊണ്ടു വന്നു. കൊച്ചീച്ചി കുത്തുവാക്കു പറഞ്ഞു നോവിച്ചു.

മിണ്ടാണ്ടിരുന്നാൽ മതിയായിരുന്നു.

എന്റെ മനസ്സിലെ യഥാർത്ഥ ബുദ്ധിജീവികൾ കൊച്ചീച്ചിയെപ്പോലെ ദിവ്യദൃഷ്ടി കൊണ്ടു കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്.

എനിക്കൊക്കെ വല്ലതും അറിയണമെങ്കിൽ പുസ്കങ്ങളും ലേഖനങ്ങളും അകാദമിക പ്രബന്ധങ്ങളും വായിക്കണം. ഞാനൊരു ബുദ്ധിജീവിയല്ലെന്നതിന്റെ വ്യക്തമായ തെളിവാണ് അത്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.