@sajith നിങ്ങളെ പോലെയല്ല. പബ്ലിക് രജിസ്ട്രേഷനൊന്നുമില്ല. എന്റെ തല, എന്റെ ഫുൾ ഫിഗർ.

@balu അങ്ങനെയാവട്ടെ! ജോലിക്കു വേണ്ടി ആവശ്യത്തിനു പ്രോഡക്ഷൻ ഡെവോപ്പ്സ് ചെയ്യുന്നതല്ലേ. ഇതു മതി... മതിയായിരിക്കും. 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.