Follow

ഫോർച്ചൂൺ കുക്കിയിലെ സന്ദേശങ്ങൾ

@sajith ആദ്യത്തേത് ഓട്ടോമേഷണിനെ കുറിച്ചാണോ?

@milcom എന്തു ചെയ്താലും സംഭവിക്കേണ്ടതൊക്കെ സംഭവിക്കും. ഒന്നും ചെയ്യാണ്ടിരുന്നാലും സംഭവിക്കേണ്ടതൊക്കെ സംഭവിക്കും. പിന്നെ എന്തിനാ കഷ്ടപ്പെടുന്നത് എന്ന തത്വമാണിവിടെ പറയാൻ ശ്രമിക്കുന്നതെന്നു തോന്നുന്നു.

പരമമായ ഓട്ടോമേഷൻ!

@sajith സ്വാമി സജിത്താനന്ദ!

@milcom അഹം മടിയനാസ്മി 😔

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.