Follow

"എല്ലാം ശോഭനമാണ്" എന്നൊരു ചലച്ചിത്രം കാണാനിടയായി. എനിക്കിഷ്ടപ്പെട്ടു.

letterboxd.com/film/all-is-bri

പക്ഷേ നിരൂപണക്കാരെല്ലാം ഈ സിനിമയെ കുറ്റം പറഞ്ഞിരിക്കുന്നു. എന്താണിങ്ങനെ? കുറ്റം നിരൂപണക്കാരുടേതോ എന്റേതോ അതോ സിനിമയുടേതോ?

🤔

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.