ചായ തിളയ്ക്കുന്നതു കാത്ത് അടുപ്പിനരികെ കഴുകൻ കണ്ണുകളോടെ കാത്തിരിക്കുവായിരുന്നു. തദവസരത്തിൽ കൊച്ചീച്ചിയെ ഓർമ്മ വന്നു.
ഈയൊരവസരത്തിൽ മാത്രമല്ല, കഴിഞ്ഞ രണ്ടാഴ്ച്ചയായി ചായപ്പാത്രം കാണുമ്പോഴെല്ലാം കൊച്ചീച്ചിയെ ഓർമ്മ വരാറുണ്ട്.
@sajith @kocheechi മുൻപൊക്കെ ചായ എന്നു കേൾക്കുമ്പോൾ മറ്റു ചിലരെ ആയിരുന്നു ഓർമ്മ വന്നിരുന്നത്!
@syam @kocheechi ഹഹഹ. അവരൊക്കെ ഫേസ്ബുക്കിൽ തന്നെ ഈയാഴ്ച്ചത്തെ വിവാദത്തിന്റെ പിന്നാലെ നടപ്പുണ്ടാവും, അല്ലേ?
@sajith @kocheechi ഈ ആഴ്ച എന്തു വിവാദം? ഞാനറിഞ്ഞില്ലല്ലോ?
ഞാൻ നവമ്പർ 1 മുതൽ ഫേസ്ബുക്കിൽ ഇല്ല.
@syam എല്ലാ ആഴ്ച്ചയും എന്തെങ്കിലും വിവാദമുണ്ടാവുമല്ലോ!
@syam @sajith @kocheechi എന്താരുന്നു അത്? ഞാനൊരു പോസ്റ്റിൽ അനുമോളെ ടാഗിയപ്പോൾ പുള്ളിക്കാരി എന്നെ ചീത്ത വിളിച്ചില്ലെന്നേയുള്ളു. ലേറ്റായി ചെന്നകാരണം എന്തോ പന്തികേടാണെന്ന് തോന്നിയാരുന്നു!
@sajith അന്ത പയമിരുക്കട്ടും (വടിവേലു.പീയെൻജി) 😜