Follow

വായിച്ചിരിക്കേണ്ട ഒരു ലേഖനം:

theatlantic.com/magazine/archi

നമ്മുടെ ദൈനംദിന ഔട്ട്റേജുകളും ഗ്രാൻഡ്സ്റ്റാൻഡിങ്ങും കൊണ്ട് റ്റ്വിറ്ററും ഫേസ്ബുക്കും തഴച്ചു വളരുന്നു. നമ്മുടെ ചുറ്റുമുള്ള സമൂഹം നശിക്കുന്നു.

ഇതേ വിഷയം സ്പർശിക്കുന്ന രണ്ടു പുസ്തകങ്ങളും വായിക്കാനിടയായി: നെബ്രാസ്കയിൽ നിന്നുള്ള സെനറ്റർ ബെൻ സാസ് എഴുതിയ "Them: Why We Hate Each Other -- and How to Heal", പിന്നെ രഘുറാം രാജൻ എഴുതിയ "The Third Pillar: How Markets and the State Leave the Community Behind".

ആശങ്കപ്പെടേണ്ട കാര്യമാണ്.

“trump up moral charges, pile on in cases of public shaming, announce that anyone who disagrees with them is obviously wrong, or exaggerate emotional displays.”
Exactly what is happening with the left & right (especially left).

@sajith Thanks.
That pattern of menacing was so evident in the Malayalam blog comment aggregators, Google Buzz and in G+. I'm glad G+ closed down and I didn't give even a thought to follow some regular feeds I used to, to Facebook.

It does have a downside that I miss some useful information, but the upside far outweighs it.

Time to curate my Twitter timeline!

@rajeesh ഫേസ്ബുക്കിനെക്കൊണ്ട് അങ്ങനെയൊരു ഗുണമുണ്ടായി! 🙃

@sajith ഞാൻ ഇതു വായിച്ചപ്പോൾ ഓർമിച്ചു:

"Instagram succeeded because it exploited the basest aspects of human behavior until concepts like “authenticity” and “honesty” barely meant anything at all, to the point where even when we do see something vulnerable or “real,” we inherently distrust it. On Instagram, and increasingly in real life, everyone is suspect. Even if Instagram deleted itself from the internet tomorrow, we couldn’t get back what we lost."

vox.com/the-goods/2019/12/2/20

@Unni അവിടെ അക്കൗണ്ടുണ്ടായിട്ടില്ല. എങ്കിലും അനുഭവിച്ചറിഞ്ഞവർ പറയുന്നതു വിശ്വസിക്കുന്നു.

എനിക്കു ഫോട്ടോഗ്രഫി ഇഷ്ടമാണ്. പതിനാലു വർഷമായി ഒരു ഫ്ലിക്കർ അക്കൗണ്ടുണ്ട്. ഫ്ലിക്കറിന്റെ ആദ്യകാലത്തുണ്ടായിരുന്ന കമ്മ്യൂണിറ്റിയെ ഫേസ്ബുക്കിലേയ്ക്കും ഇൻസ്റ്റഗ്രാമിലേയ്ക്കും നഷ്ടപ്പെട്ടു. (യാഹൂ! ഫ്ലിക്കർ മാനേജ് ചെയ്തതിന്റെ പിഴവുകളുമുണ്ടായിരുന്നു.) അതിന്റെ സങ്കടവുമുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.