Follow

ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു സ്റ്റോറി വായിച്ചു വായും പിളർന്നിരിക്കുകയാണ്. കഥയെക്കാൾ വിചിത്രമായ ജീവിതങ്ങൾ!

nytimes.com/2019/11/22/world/a

എത്ര നന്നായിട്ടാണ് എഴുത്തും ഫോട്ടോഗ്രഫിയും ചെയ്തിരിക്കുന്നതെന്നും നോക്കൂ. എഴുതിയവരെയും ഫോട്ടോഗ്രഫി ചെയ്തവരെയും പറ്റി കൂടുതലറിയണമെന്നു തോന്നി.

en.wikipedia.org/wiki/Ellen_Ba

bryandenton.com

andreabruce.com

താങ്ക്സ്ഗിവിങ് സമയത്തു ആണ് ഇവരിതിന്റെ പോഡ്കാസ്റ്റ് ഇറക്കിയത്. അന്ന് അതു കേട്ടു അമ്പരന്ന ഞാൻ അതിനെ പറ്റി ഇവിടെ എഴുതിയിരുന്നു. പോഡ്‌കാസ്റ്റിൽ ഔദിലെ രാജകുമാരന്റെയും, അദ്ദേഹത്തിന്റെ ലണ്ടനിലെ സഹോദരന്റെയും സംഭാഷണം ഉണ്ട്. ശബ്ദമിശ്രണം വളരെയധികം ആസ്വാദ്യമാണ്. ഈ കഥ ആധാരമാക്കി ഒരു സിനിമക്ക് വകുപ്പ് ഉണ്ട്.
aana.site/@Aousepp/10325088591
@sajith

@Aousepp അന്നു കണ്ടില്ല!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.