Follow

രണ്ടായിരത്തിപ്പത്തൊമ്പതിലെ ക്രിസ്മസ് ദിവസത്തെ അസ്തമയത്തെ നോക്കി സ്വ. ലേ. മൊഴിഞ്ഞു:

നിനക്കു ഭയങ്കര ഗ്ളാമറാഡാ പന്നീ!

@sajith ഇവിടെ പാറപ്പുറത്ത് ഇന്നിരുപത്താറുവൈകീട്ട് കനത്തും ചിണുങ്ങിയും മഴയായിരുന്നു. ആകാശം സൂര്യൻ എന്നിവ ചിത്രത്തിൽ ഇല്ലായിരുന്നു. അതോണ്ട് രാവിലത്തെ ഗ്രഹണം ഒരു കഷണം അപ്പ്ലോഡാൻ ശ്രമിച്ചോക്കാ...

@LoonaTick സൗണ്ട് ട്രാക്കാണ് ഈ സിൽമയുടെ ഹൈലൈറ്റ്!

പശ്ചാത്തലത്തിൽ പക്ഷികളുടെയും ചേച്ചിയുടെയും ശബ്ദം ഉൾപ്പെടുത്തിയത് കമ്മിറ്റിക്ക് വളരെ ഇഷ്ടപ്പെട്ടു. സൗണ്ട് എഡിറ്റിങ്ങിനുള്ള അവാർഡിനു ശിപാർശ ചെയ്യുന്നു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.