Follow

റൂഡി എന്നാണിദ്ദേഹത്തിന്റെ പേര്. പച്ചയും ചുവപ്പും നിറത്തിലുള്ള ഒരു സ്വെറ്ററൊക്കെയിട്ട് ഭയങ്കര ക്രിസ്മസ് സ്പിരിറ്റിലായിരുന്നു റൂഡി.

@sajith എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്? ഇദ്ദേഹം ഒരു സെലെബ്രിറ്റിയാണോ? ഇദ്ദേഹത്തിന്റെ വീട്ടുകാർ ആരെങ്കിലും സെലെബ്രിറ്റിയാണോ? ഇദ്ദേഹം ലിനക്സ് പ്രോഗ്രാമറാണോ? ഇടതുപക്ഷ ബുദ്ധിജീവിയാണോ? അപൂർവ്വമോ വംശനാശം നേരിടുന്നതോ ആയ ഇനത്തിൽപ്പെട്ടതാണോ? പ്രദർശനവസ്തുവാണോ? അദ്ദേഹത്തിന്റെ തനത് ആവാസവ്യവസ്ഥയിൽ നിന്നുള്ള സ്വാഭാവിക ദൃശ്യമാണോ? ഈ ചിത്രത്തിനു പിന്നിൽ ഒരു ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി ഉണ്ടോ?

മോലാളി ഈ സൈറ്റിന്റെ ബൗദ്ധികനിലവാരം താഴ്ത്തുന്നതായി ശക്തമായി ആരോപിക്കുന്നു.

@kocheechi 😰

തനത് ആവാസവ്യവസ്ഥയിൽ നിന്നുള്ള സ്വാഭാവിക ചിത്രമാണ്. ബാക്കി ആ പറഞ്ഞ കാര്യങ്ങളൊന്നും ഇദ്ദേഹത്തിനു ബാധകമല്ല.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.