Follow

ഇന്ന് "കത്തികൾ പുറത്ത്" എന്നൊരു ഇങ്ക്ലീഷ് സിൽമ കണ്ടു, ഇഷ്ടപ്പെട്ടു.

ഈ വർഷം ആദ്യമായും അവസാനമായും തീയെറ്ററിൽ പോയിക്കണ്ട സിൽമയാണ്. കഴിഞ്ഞ വർഷം ഏതാണ്ടീ സമയത്താണ് "ഞാൻ പ്രകാശൻ" കണ്ടത്.

ഇതൊരു ചടങ്ങാക്കണം. അടുത്ത വർഷം ഈ സമയമാവുമ്പോ തീയെറ്ററിൽ പോയി ഒരു സിൽമ കാണണം.

ഞാൻ ഈ വർഷം മൊത്തം ഒന്നര മലയാളം സിൽമാ കണ്ടു. @sajith

@Aousepp ഞാൻ ഒന്നും. 😢

യൂറ്റ്യൂബിലുള്ള പഴയ മലയാള സിനിമകൾ മറിച്ചും തിരിച്ചും കാണുന്നത് കൂട്ടിയിട്ടില്ല.

ഇവിടെ എല്ലാം ചേർത്താണ് ഒന്നര. 😬😬😬 @sajith

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.