Follow

എല്ലാവർക്കും നല്ലൊരു പുതുവർഷവും പുതിയൊരു ദശാബ്ദവും ആശംസിക്കുന്നു!

🎈 🎉 🙌

രണ്ടായിരത്തിപ്പത്ത് ഡിസമ്പർ മുപ്പതിനാണ് ഗ്രാജ്വേറ്റ് സ്കൂൾ എന്ന കോമാളിത്തരത്തിനായി അമേരിക്കയിലെത്തിപ്പെട്ടത്. മറ്റൊരു ഡിസമ്പർ മുപ്പതിന് കാനഡയിലുമെത്തി.

(ശരിക്കും കഴിഞ്ഞ മാസം എത്തിയതാണ്. ക്രിസ്മസിനൊന്നു പോയി വന്നു.)

രണ്ടായിരത്തിപ്പത്തൊക്കെ ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു!

Show thread

@sajith പുതുവത്സരാശംസകൾ
:dinkan: :dinkan:

@rthom താങ്ക്യൂ, താങ്ക്യൂ! സെയിം റ്റു യൂ!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.