Follow

കെ എസ് ഗോപാലകൃഷ്ണന്റെ കച്ചേരി നേരിട്ടു കേൾക്കാൻ പറ്റിയാൽ വിടരുതെന്ന് @vu3rdd യോട് പറയാൻ പറഞ്ഞു. ഒരു ലിങ്കും തന്നു.

invidiou.sh/watch?v=9dTRKIexXY

കെ എസ് ജി പുല്ലാങ്കുഴൽ ജീസസാണത്രേ.

@sajith എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ അയല്‍വാസി ആയിരുന്നു. അദ്ദേഹത്തിന്‍റെ മുടിയും താടിയും പറഞ്ഞു വീട്ടുകാര്‍ പേടിപ്പിച്ചിട്ടുണ്ട്.

@milcom അതെയോ? ഇത്തിരി പേടിച്ചാലെന്താ, ഭാഗ്യവാൻ!

എവിടെയായിരുന്നു സ്ഥലം?

@sajith തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം എന്ന സ്ഥലം. അങ്ങേരെ പേടിച്ചത് കൊണ്ട് പുല്ലാങ്കുഴലിനെയും പേടിച്ചിരുന്നു!

ദക്ഷിണാമൂർത്തി സ്വാമിയും ഉര്‍വ്വശിയും അയല്‍വാസികളായിരുന്നു.

@milcom ഡോക്ടർ ആനന്ദിന്റെ വീടിന്റെ അടുത്താണോ എന്നു ചോദിക്കാൻ പറഞ്ഞു. 🙂

@sajith അതാരാണ് എന്ന് എനിക്കറിയില്ല. 😬

@milcom കണ്ണു ഡോക്ടറായിരുന്നു. 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.