ഭാരതരാജ്യം ഹിന്ദു റേറ്റ് ഓഫ് ഗ്രോത്തിലേയ്ക്കു തിരിച്ചു പോവുന്നത് രാമരാജ്യം കൊണ്ടുവരാൻ മോദിജി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടാണ്.

ചേഞ്ച് മൈ മൈൻഡ്.

ജയ് ശ്രീറാം. ജയ് ബജ്രങ്ക് ബലി.

Follow

എന്തൊക്കെ സ്വപ്നങ്ങളായിരുന്നു! 😰

എന്നാലും ആരും പേടിക്കണ്ട, ഡിസംബർ വരെ സമയമുണ്ടല്ലോ. മോദിജി എല്ലാം ശരിയാക്കിത്തരും.

(ഗ്രാഫ് എ പി ജെ അബ്ദുൾ കലാമിന്റെ "India 2020: A Vision for the New Millennium" എന്ന 1998-ഇൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്ന്.)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.