Follow

കാണ്മാനില്ല

:akhilan: :akhilan2: :akhilan3:

ഫെഡിവേഴ്സിലെ പ്രമുഖ ബുദ്ധിജീവിയായ @akhilan എന്നയാളെ ജനുവരി പതിനേഴു മുതൽ കാണ്മാനില്ല. കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ @subinpt എന്ന വിലാസത്തിലോ അറിയിക്കേണ്ടതാണ്.

മോനേ അഖിലാ മടങ്ങി വരൂ. നിന്നെ കാണാഞ്ഞ് സുബിൻപീടീ കേഴുകയാണ്. 😭

@sajith @subinpt
@tachyons

ഒരു തിരുമ്പി വന്താച്ച്.
കുട്ടിബ്രേക്കെടുത്തിരിക്കുകയായിരുന്നു.

@akhilan @sajith @subinpt

ഞാനും ഒരു ചെറിയ ബ്രേക്കെടുത്തു കല്യാണമൊക്കെ കഴിച്ചു തിരിച്ചു വന്നു

@tachyons @sajith @subinpt

ഇങ്ങനെ ഒരേ സമയം സന്തോഷവും അതേ സമയം സങ്കടവും തരുന്ന വൃത്താന്തങ്ങൾ പൊടൂന്നനേ അവതരിപ്പിക്കരുതു്.

@tachyons @sajith @subinpt

എന്തായാലും ആശംസകൾ. :gnomed:

കല്യാണഫോട്ടോ പ്രൈവറ്റായെങ്കിലും പോസ്റ്റൂ..!!!

@tachyons
പരീക്ഷയ്ക്ക് പോണോരോടും ആശൂത്രീല് കെടക്കുന്നോരോടും യുദ്ധത്തിനു പോവുന്നോരോടും കല്യാണം കഴിച്ചോരോടും ഒരുപോലെ പറയാൻ സായിപ്പ് കണ്ടുപിടിച്ച ആശംസ താങ്കൾക്കും തന്നുകൊള്ളുന്നു.

ആൾ ദ ബെസ്റ്റ്!!

@akhilan @sajith @subinpt

@tachyons @akhilan @sajith @subunit@aana.site
സന്തോഷം
നന്മകൾ♥

@tachyons @akhilan @sajith @subinpt ഇതിനിടയിൽ അതും കഴിഞ്ഞോ !

ആശംസകൾ !!

ആഹാ!! എല്ലാവിധ ആശംസകളും !!!! @tachyons

@tachyons  ഹോ ഒരു ചെറിയ ബ്രേക്കെടുത്തപ്പോ കല്യാണം. അപ്പോ വലിയൊരു ബ്രേക്കെടുത്തിരുന്നെങ്കിലോ! 😲

വിവാഹമംഗളാശംസകൾ ബ്രോ!

@akhilan @subinpt

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.