ബെർണിയപ്പൂപ്പനെ വീണ്ടും തുരത്തുക, ട്രമ്പേട്ടനോടു വീണ്ടും തോൽക്കുക, എന്നിട്ട് കുറ്റം പുട്ടിൻ അങ്കിളിന്റെ തലയിൽ വീണ്ടും കെട്ടി വെയ്ക്കുക.

nytimes.com/2020/02/20/us/poli

രണ്ടായിരത്തിപ്പതിനാറിൽ ഹിറ്റായ സ്ക്രിപ്റ്റ് വീണ്ടും പൊടിതട്ടിയെടുക്കുകയാണെന്നു തോന്നുന്നു.

ഇവർക്കു ട്രമ്പിനെക്കാളും പേടി ബെർണിയെയാണോ?

Follow

ന്യൂ യോർക്ക് ടൈംസിനും സംഘത്തിനും ട്രമ്പിനേക്കാളും പേടി ബേണിയെയാണെന്ന് എനിക്കു മാത്രമല്ല തോന്നിയത്.

thenation.com/article/politics

റഷ്യ ആരോപണം വേണ്ടത്ര ക്ലച് പിടിച്ചില്ലെങ്കിൽ ഇന്ത്യ ഉണ്ട് കേട്ടോ! ആ ആത്മവിശ്വാസത്തിനാണ് മാർക്ക് കൊടുക്കേണ്ടത്. 😂
@sajith

@Aousepp @sajith 😅😅. സന്തോഷേട്ടൻ അഡാറ് ഫോമിലാണല്ലോ!

@Aousepp ബീയൊന്നും ആയിരിക്കില്ല! ചുമ്മാ റാൻഡം സാമ്പ്ലിങ്ങ് ചെയ്താണ് ആദ്യത്തെ ഐറ്റം കണ്ടത്.

എഡിറ്റോറിയൽ ബോഡിന്റെ മാഹാത്മ്യം കഴിഞ്ഞ തവണ കണ്ടതാ. സ്വന്തം മൂക്കിനു താഴെ എന്തു നടക്കുന്നു എന്നറിയാത്തവർ.

അവർക്ക് പുതിയ ഐറ്റം കിട്ടിയിട്ടുണ്ട്. ഫോക്സ് പോലും ഇമ്മാതിരി പണി ചെയ്യുമോ എന്നത് സംശയം ആണ്!
nytimes.com/2020/03/05/world/e
@sajith

@Aousepp @sajith ഇന്നലെ വാറൻ പിന്മാറിയപ്പോൾ “യാതൊരു വിജയസാധ്യതയും ഇല്ലായിരുന്നെങ്കിലും പോണ പോക്കിന് ബ്ലൂംബെർഗിനെ അടിച്ചു താഴെയിട്ടു“ എന്നൊരു വാചകമുണ്ടായിരുന്നു ടൈംസിൽ. ഇന്ന് നോക്കിയപ്പോൾ അവരത് തിരുത്തിയിട്ടുണ്ട്.

എത്രയൊക്കെ വസ്തുനിഷ്ഠത മുഖത്തു വാരിക്കോരി തേച്ചാലും ഉള്ളിലുള്ള ഫ്രാഡ് അജണ്ടകൾ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ അറിയാതെ പുറത്തുവന്നോണ്ടിരിക്കും.

ഡേവിഡ് ബ്രൂക്സിന്റെ ഇന്നത്തെ കോളം Establishment’s One Last Chance 😆😆

@kocheechi @Aousepp "There is no such a thing in America as an independent press, unless it is out in country towns. You are all slaves. You know it, and I know it. There is not one of you who dares to express an honest opinion. If you expressed it, you would know beforehand that it would never appear in print..."

നൂറ്റിമുപ്പത്തേഴു വർഷം മുൻപേ ഒരാൾ പറഞ്ഞ വാക്കുകളാണ്. ഇപ്പോഴും സത്യമാണ്.

en.wikipedia.org/wiki/John_Swi

അമേരിക്ക യുദ്ധത്തിനിറങ്ങുമ്പോ ഈ ബ്രൂക്ക്സിന്റെയൊക്കെ സന്തോഷം കാണേണ്ടതാണ്!

@sajith
''The theory of a free press is that the truth will emerge from free reporting and free discussions, not that it will be presented perfectly and instantly in any one account" - Walter Lippmann 
@kocheechi @Aousepp

@pathrose "In theory there is no difference between theory and practice, while in practice there is" എന്നും ഒരു പറച്ചിലുണ്ട്!

@kocheechi @Aousepp

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.