Follow

മഞ്ഞണിക്കൊമ്പിൽ
ഒരു കിങ്ങിണിത്തുമ്പിൽ

@sajith ഇതുകണ്ടപ്പഴാ ഓർത്തത്.
വിഖ്യാതമായ താങ്കളുടേതായിരുന്നോ? 😜

@kocheechi ഇതാണോ പ്രസ്തുത പൂച്ച? ഞാൻ കണ്ടിരുന്നില്ല!

globalnews.ca/news/6603648/tor

ഞങ്ങടെ അമ്മുപ്പൂച്ച അപ്പാർട്ട്മെന്റ് വാസിയായത്തിനു ശേഷം വെളിയിൽ ഇറങ്ങിയിട്ടില്ല. പാവം. 😭

സമാന സംഭവം ഇവിടെയും ഉണ്ടായിരുന്നു. (manoramaonline.com/news/latest)
ഈ പൂച്ചകൾ എന്തിനാണ് എപ്പോഴും ഇങ്ങനെ ഉയർന്ന സ്ഥലങ്ങളിൽ കയറി ഇരിക്കുന്നത്?
@sajith @kocheechi

@Aousepp @kocheechi അമ്മുപ്പൂച്ച ഒരിക്കൽ ഒരു മരത്തിൽ ഓടിക്കേറിയത് അടുത്ത വീട്ടിലെ പട്ടി അവളോട് കളിക്കാൻ വന്നപ്പോൾ പേടിച്ചിട്ടാണ്. കുഞ്ഞായിരുന്നപ്പോ ചുറ്റുമുള്ളതെല്ലാം എന്താണെന്നറിയണം, അങ്ങനെ കളിക്കായി കയറുമായിരുന്നു. പക്ഷികളെയൊക്കെ പിന്തുടർന്നും കയറുമായിരിക്കും.

catrescueguy.com/p/why-do-cats

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.