ട്രൂഡോവേട്ടൻ സംഭ്രമിച്ചിരിക്കുന്ന ഈ നിർണ്ണായകാവസ്ഥയിൽ സഖാവ് പിണറായി വിജയൻ കാനഡയുടെ പ്രധാനമന്ത്രി സ്ഥാനവും ശൈലജട്ടീച്ചർ ആരോഗ്യമന്ത്രി സ്ഥാനവും രമേശ് ചെന്നിത്തലജീ പ്രതിപക്ഷ നേതാവ് സ്ഥാനവും ഏറ്റെടുത്ത് കനേഡിയൻ മലയാളികളുടെ കൊറോണ വൈറസ് ഭീതിയകറ്റണമെന്നാണ് എന്റെ ആഗ്രഹം.

ഇവിടെ നൂറ്റിനാപ്പത്തിനാലു പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും വെളിയിലിറങ്ങേണ്ടെന്നാണ് നിർദ്ദേശം.

ഒരറുപതു വർഷം കഴിഞ്ഞ് അന്നത്തെ യുവതലമുറ ഈ വർഷാവസാനം ജനിക്കാനിരിക്കുന്നവരോട് "ഓക്കേ കൊറോണ ബൂമർ" എന്നു പറയുമായിരിക്കും.

:sarscov2:

Show thread
Follow

ഇന്നു പുലർകാലത്തെണീറ്റ് ഒരിത്തിരി സോഷ്യൽ ഡിസ്റ്റൻസിങ്ങ് അന്വേഷിച്ച് അലയുകയായിരുന്നു ഞാൻ.

@sajith ഈ അന്വേഷിക്കുന്ന സാധനം അവിടെ പലചരക്കു കടയിൽ കിട്ടൂലേ? ഓ, ആളുകൾ വാരിക്കൂട്ടി തീൎന്നുകാണും.

@rajeesh ഇല്ല, കിട്ടൂല്ല. ഇന്നു പുലർകാലത്തെണീറ്റു പലചരക്കുകടയിലാണു പോയത്. ഞാൻ അന്വേഷിച്ച സോഷ്യൽ ഡിസ്റ്റൻസിങ്ങ് കിട്ടിയില്ല. 😰

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.