Follow

സാഹസം ആരംഭിക്കട്ടെ!

@sajith ഇതെന്തു സാഹസമാണ് ശ്രീമന്‍?

@rajeesh പിന്നിൽ ആംഗലേയത്തിൽ എഴുതി വെച്ചിരിക്കുന്നതു ശ്രദ്ധിക്കൂ!

@sajith ക്ഷമിക്കണം. എന്റെ ശ്രദ്ധ മുഴുവൻ ട്രംപ്-ജോങ് മല്ലയുദ്ധത്തിലായിപ്പോയി.

ആ കരതലങ്ങൾ മിസ്റ്റർ ബുദ്ധന്റെതാണോ?

@rajeesh അറിയില്ല! ബുദ്ധന്റെ കയ്യിൽ അങ്ങനത്തെ വരേം കുറീം ഒക്കെ ഉണ്ടായിരുന്നോ?

@akhilan അതു ചില‌പ്പോ‌‌‌ കടയിലിരിക്കുന്നതു കണ്ടിട്ടുണ്ട്. അതല്ലല്ലോ ഇത്!

@rajeesh

@sajith @akhilan മുദ്ര ശ്രദ്ധിക്കണം, മുദ്ര!

@rajeesh @akhilan ശരി, ശ്രദ്ധിക്കാം!

എന്തു മുദ്രയാണ് ആദ്യത്തെ ചിത്രത്തിൽ? ധ്യാനമുദ്രയാണോ?

@sajith @akhilan ഈ മുദ്ര ഒരുപാടിടങ്ങളിൽ കണ്ടിട്ടുണ്ട്; ഏതു രാജ്യത്തെ ബുദ്ധസംസ്കാരത്തിന്റെ ഭാഗമാണെന്നുറപ്പില്ല. റ്റിബറ്റ്-ചൈന-ശ്രീലങ്ക എവിടെയുമാകാം.

എവിടുന്നു വാങ്ങിയതാണ്? കൂടെയിരിക്കുന്ന മറ്റു കൗതുകവസ്തുക്കൾ വച്ചു നോക്കിയാൽ ആരെങ്കിലും തലയ്ക്കിട്ടെറിഞ്ഞത് സജിത് എടുത്തുവച്ചതാവാനാണ് സാദ്ധ്യത!

@rajeesh ഇതൊന്നും വാങ്ങിയതല്ല, ചുമ്മാ നടപ്പിനിറങ്ങിയപ്പോ ഒരു കടയിലിരിക്കുന്നതു കണ്ടതാണ്. ഇതു വെച്ച് എന്നെ ആരെങ്കിലും എറിഞ്ഞാൽ തീർച്ചയായും എടുത്തുവെക്കും!

@akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.