Follow

മാസങ്ങൾ കഴിഞ്ഞിട്ടും മാനവരാശിയെ വിട്ടുപോകാത്ത കൊറോണ വൈറസിനോടു പ്രതിഷേധിക്കാനായി വീണ്ടും തല മൊട്ടയടിച്ചു.

:sarscov2:

@sajith മൊട്ടയടിച്ച് സുഖം പിടിച്ച് പോയകൊണ്ട് ഒന്നൂടെ ചെയ്താലോന്ന് ആലോചിക്കുന്നുണ്ട്

@subinpt സ്ഥിരം മൊട്ടയടിക്കണമെന്നാണ് ആഗ്രഹം. എന്തായാലും തലമുടി പോകുന്നു. എങ്കിലതൊരു അലങ്കാരമായി എടുക്കാമെന്നു കരുതി!

@akhilan അല്ല, അഖിലനോടല്ല!

@subinpt

@sajith @akhilan @subinpt കൊറോണ പ്രമാണിച്ചു ആനപ്പുറത്തെ പ്രമുഖ ബുദ്ധിജീവിയോട് അനുഭാവം പ്രമാണിച്ച് ഞാനും മൊട്ടയടിച്ചിരുന്നു.

ഫോട്ടോ ചോദിക്കരുത്, തരില്ല

@sajith കൊറോണ നീതി പാലിക്കുക!

@milcom

കൊറോണ വൈറസേ മൂരാച്ചീ
നിന്നേ ഞങ്ങൾ ഓടിക്കും

@sajith @milcom
രാംദാസ് അത്താവാലെ ജി ഇറക്കിയ "ഗോ കറോണ" എന്ന ഹിപ് ഗാനം ഉള്ളപ്പോൾ ഇങ്ങനെ പഴയ മുദ്രാവാക്യം വിളിച്ചു കഷ്ടപ്പെടണോ!

@Aousepp സമ്പൂർണ ചാച്ചരത ഇല്ലാത്തത് കൊണ്ടാണ്.

@sajith

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.