മലേഷ്യയിലെ ബാകോ നാഷനൽ പാർക്കിൽ കണ്ട മൂക്കൻ കുരങ്ങ്
https://en.wikipedia.org/wiki/Proboscis_monkey
(ഡിസമ്പർ 2018)
ബാകോ നാഷണൽ പാർക്കിലേയ്ക്ക് റോഡില്ല. ബോട്ടുമാർഗ്ഗമേ എത്തിപ്പെടാൻ പറ്റൂ. കുറേക്കൂടി ചിത്രങ്ങൾ.
https://en.wikipedia.org/wiki/Bako_National_Park
(ഡിസമ്പർ 2018)