Follow

ഇവിടെ തൊഴിലാളികൾ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കു മാത്രം മേദിനാശംസക‌ൾ

:communism: :marx:

@sajith ഇവിടെ മുതലാളിയായിട്ട് താങ്കൾ മാത്രമേയുള്ളൂ.

മുതലാളി തൊഴിലാളികൾക്ക് മേയ്ദിനാശംസകൾ നേരുന്നത് അതീവ സം‌ശയത്തോടെ കാണുന്നു. :parvathy:

@sajith ഓ, ആ ടൈപ്പ് മുതലാളിയാണല്ലേ 😄

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.