Follow

എല്ലാ മാന്യ ഫെഡിവേഴ്സ് അംഗങ്ങൾക്കും അഖിലൻ ദിനാശംശകൾ!

:akhilan: :akhilan2: :akhilan3: 🎂 🎉 🎈

@sajith
സൗത്തിന്ത്യയിൽ ആദ്യമായി ഈമോജിവത്കരിക്കപ്പെട്ട ഫെഡിവേഴ്സ് അംഗം എന്ന PSC ചോദ്യത്തിനായി കാത്തിരിക്കുന്നു.....

@akhilan എന്നിട്ടാ പരീക്ഷയെഴുതി മാർക്കു മേടിച്ച് ജോലി കിട്ടുമ്പ ഞങ്ങക്കെല്ലാം ബിരിയാണി വാങ്ങിത്തരൂല്ലേ?

@sajith
ഉണ്ടാക്കിത്തരും. ;)

@akhilan ഹോ എനിക്കു തിടുക്കമായി. കൊറോണയെല്ലാം നാടുകടന്നു പീയെസ്സ്സീ പരീക്ഷയെല്ലാം പെട്ടെന്നു വീണ്ടും തുടങ്ങിയാൽ മതിയായിരുന്നു!

@sajith
ആദ്യം എനിക്കു കിട്ടാനുള്ള ബിരിയാണി മോലാളി തരണം! കോവിഡ് തീരണേന്റെ പിറ്റേദിവസം തന്നെ വേണം.
@akhilan

@kocheechi അങ്ങനെയാവട്ടെ. ആ ധന്യമുഹൂർത്തത്തിനായി കണ്ണിൽ മണ്ണെണ്ണയൊഴിച്ചു കാത്തിരിക്കാം!

@akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.