ചൈന എന്നു വെച്ചാൽ മണ്ണാണോ പിണ്ണാക്കാണോ എന്നു മനസിലാക്കണമല്ലോ എന്നു കരുതി ചൈനയെപ്പറ്റിയുള്ള പുസ്തകങ്ങൾ അന്വേഷിക്കുകയായിരുന്നു. രണ്ടായിരത്തിപ്പതിമൂന്നിൽ പ്രസിദ്ധീകൃതമായ "China Goes Global" എന്ന പുസ്തകത്തിന്റെ കവർ കണ്ണിൽ പെട്ടു.
അള്ളാ ഇതു ഞമ്മളെ കൊറോണയല്ലേ!
😱
@Aousepp താങ്ക്യൂ! പറ്റിയാൽ സമയം കിട്ടുമ്പോ കേൾക്കാം.
@sajith ഒരു താൽക്കാലിക പരിഹാരത്തിന് ഇതു കേട്ടു നോക്കാവുന്നതാണ്
1) https://seenunseen.in/episodes/2019/10/21/episode-143-what-does-china-want/
2) https://seenunseen.in/episodes/2018/8/13/episode-81-chinese-foreign-policy/