Follow

പേറ്റന്റ് ട്രോളിനെ തുരത്തിയോടിച്ച ഫ്രീ സോഫ്റ്റ്വെയർ കമ്മ്യൂണിറ്റിയുടെ ചുണക്കുട്ടികളായ ഗ്നോം ഫൗണ്ടേഷന് അഭിവാദ്യങ്ങൾ!

gnome.org/news/2020/05/patent-

ഇതോടനുബന്ധിച്ചു നടന്ന ധനസമാഹരണത്തിൽ ഞാനും ഇത്തിരി കാശ് സംഭാവന ചെയ്തിരുന്നെന്ന കാര്യം അഭിമാനത്തോടെയും അല്പത്തത്തോടെയും സ്മരിക്കാൻ ഈയവസരം വിനിയോഗിക്കുകയാണ്.

:gnome:

@sajith മൈക്രോസോഫ്റ്റിനെതിരെ പൊരുതുന്ന MAUI kit-നും അഭിവാദ്യങ്ങള്‍ അറിയിക്കുന്നു.

@milcom ഇതാണോ സംഭവം?

github.com/dotnet/maui/issues/

ഇതിനെപ്പറ്റി ആദ്യമായി കേൾക്കുവാ.

@sajith അത് തന്നെ. ഞാനും ആദ്യമായിട്ടാണ് കേട്ടത്. പക്ഷെ മൈക്രോസോഫ്റ്റിന്റെ നയങ്ങൾ ഒന്നും ഒരു ലോജിക്കല്‍ ആയിട്ട് തോന്നിയില്ല.

@sajith ഇങ്ങനെ ധാരാളം അല്പത്തം കാണിക്കുമാറാകട്ടെ!

@rajeesh ആഗ്രഹമുണ്ട്. പക്ഷേ പിശുക്കുമുണ്ട്! 🙃

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.